അറിവിന്റെ സാർവത്രികത
Rating:
0%
In stock
₹500.00

അറിവിന്റെ സ്വകാര്യവൽക്കരണത്തിനും കുത്തകവൽക്കരണത്തിനും എതിരെ പോരാടുന്നവർ തീർച്ചയായും വായിച്ചിരിക്കേണ്ട ഒരു ഗ്രന്ഥമാണിത്.

Product: അറിവിന്റെ സാർവത്രികത are being added to cart ...
x
x
Product: അറിവിന്റെ സാർവത്രികത was added to cart.

Pusthakakada - Buy Malayalam Books Online  - പുസ്തകക്കട

അറിവിന്റെ സാർവത്രികത സാധ്യമാകണമെങ്കിൽ ഇന്നത്തെ വിദ്യാഭ്യാസസങ്കൽപം പൊളിച്ചെഴുതേണ്ടിവരും. അറിവ് നേടാനും വിനിമയം നടത്താനും നിരവധി വഴികളിലൂടെ മുന്നോട്ടുപോയി, നിരവധി തവണ കാലിടറി വീണ ചരിത്രം നമുക്കുണ്ട്. അതുകൊണ്ട് മനുഷ്യർ മുന്നോട്ടുപോകാതിരുന്നിട്ടില്ല.

വിശദാംശങ്ങൾ

ഗ്രന്ഥകർത്താകൾ കെ എൻ ഗണേശ്
പ്രസാധകർ കേരള ശാസ്ത്ര സാഹിത്യ പരിഷത്ത്

നിരൂപണങ്ങൾ എഴുതുക

You're reviewing:അറിവിന്റെ സാർവത്രികത
Sold By
Keralasasthrasahithyaparishath
0 / 5
0% positive feedback (0 ratings)
Price :
 (0/5)
Value :
 (0/5)
Quality :
 (0/5)

Pusthakakada - Buy Malayalam Books Online  - പുസ്തകക്കട